യോഗ്യമായ ഫലം

 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.

Bring forth therefore fruits meet for repentance. (Mathew 3:8) 

സഭ രക്ഷിക്കപ്പെട്ടവരുടെ സംഘമാണ്. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവരെ അവിടുന്നു ക്രിസ്തുവിൽ ഉയിർപ്പിച്ചു പുതുതാക്കി. അവിടുത്തോട് ഒട്ടിച്ചു ചേർത്തു. എന്തിനോടാണോ ഒട്ടിച്ചു ചേർത്തിരിക്കുന്നത് ആ വൃക്ഷത്തിന്റെ ഫലമാണ് ഇനി വെളിപ്പെടേണ്ടത്. നന്മയും പൂർണതയും ദൈവ പ്രസാദവുമുള്ളത്. ഈ ലോകത്തിന് അനുരൂപമായത് അരുത്. അങ്ങനെയാകുന്നത് ഒട്ടും ആശ്വാസ്യമല്ല. നമ്മുടെ വീണ്ടെടുപ്പുക്കാരന് അതെത്ര അപമാനകരമെന്ന് ചിന്തിച്ചിട്ടുണ്ടോ. നാഥന്റെ പ്രതീക്ഷമുക്കൊത്തു നമുക്കുയരാം. നാഥന്റെ ഹിതം ചെയ്യുന്നവരാകാം. 

The church is a gathering of the redeemed. He raised them up in Christ those who were dead in trespasses and sins. Grafted to him. The fruit of the grafted tree is what, is now expected to be brought forth. With goodness and perfection and pleasing God. Do not conform to this world. That is not a consolation at all. Have you ever thought, how humiliating it is for our Redeemer? May we live up to the Lord's expectation, those who do the will of the Lord

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice