God's voice


യോസേഫ് ഉറക്കമുണർന്നു, കത്താവിന്റെ ദൂതൻ കൽപ്പിച്ചതുപോലെ ചെയ്തു. ഭാര്യയെ ചേർത്തുകൊണ്ടു. 

And Joseph arose from the sleep and did as the angel of the Lord had commanded him, and took unto him his wife. Matthew 1:24

ജീവിതപ്രതിസന്ധിയിൽ എന്തു തീരുമാനം എടുക്കണം എന്നറിയാതെ വിഷമിക്കുമ്പോൾ അവിടെ ആലോചന നൽകി തരുവാൻ ഒരുക്കമുള്ളൊരു ദൈവസാന്നിധ്യം നമുക്കായി വെളിപ്പെടുന്നതു എത്രമാത്രം ധൈര്യമാണ് നമുക്കു നൽകുന്നുത്. എന്നാൽ ആ ദൈവശബ്ദത്തെ അനുസരിക്കുന്നതു അതിനേക്കാളേറെ അനുഗ്രഹകരമാണ് എന്നു മനസ്സിലാക്കുക.

ദൈവം നിശ്ചയമായും സംസാരിക്കും അവിടുത്തെ ജനം അനുസരിക്കുവാൻ തയ്യാറാകണം. അനുസരിക്കുന്നതു യാഗത്തേക്കാൾ എന്നാണല്ലോ തിരുവെഴുത്തിൽ. 

അനുസരണമുള്ള ജീവിതമാണ് അനുഗ്രഹിക്കപ്പെട്ട ജീവിതം. നാമിതു എന്നു തിരിച്ചറിയും.

How much courage it gives us to have the presence of God who is ready to give  us the counsel when we are worried about what to do in the crisis of life. But understand that obeying the voice of God is far more blessed. God will surely speak. His people must be ready to be obedient. the scripture says that obedience is better than sacrifice.

An obedient life is always a blessed life. when do we realize this truth





Comments

Popular posts from this blog

About Us

സഭാ മര്യാദകൾ