Beloved son

 ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത് ഒരു ശഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

And lo a voice from heaven, saying, This is my beloved Son, in whom I am well pleased. (Mathew 3:17

ദൈവിക അംഗീകരത്തിന്റെ ഉറപ്പ് എത്ര സന്തോഷകരമാണ്. അവിടുത്തെ അനുസരിക്കുന്ന എല്ലാവരും ദൈവസന്നിധിയിൽ മാനിക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നാം വായിച്ച വചനം. ലോകം നൽകുന്ന അംഗീകാരങ്ങൾ താത്കാലികവും മാറിപോകുന്നവയുമാണ്. അത് നേടുവാനുള്ള ഓട്ടം മതിയാക്കി ദൈവഹിതം ചെയ്യുവാൻ തുടങ്ങാം. അല്പമേ ശക്തിയുള്ളൂവെങ്കിലും നീ എന്റെ വചനം കാത്തു എന്റെ നാമം നിഷേധിച്ചിട്ടില്ല എന്നു തിരുവേഴുത്തു 

അവിടുത്തെ ഹിതം ചെയ്യാൻ നമ്മെ ശക്തീകരിക്കാൻ അവിടുന്നു എപ്പോഴും സന്നദ്ധനാണ്.നമ്മെ ചേർത്ത് പിടിക്കുന്ന യേശുവായിരിക്കട്ട നമ്മുടെ ജീവിതത്തിൽ നായകനും നടത്തിപ്പുകാരനും. അവിടത്തോട് ചേർന്നിരിക്കാം. 

How happy is the assurance of divine approval. The word we read is the greatest proof that all who obey him will be honored in the presence of God. The recognition of the world are temporary and fleeting. Let's stop running to get it and begin doing God's will. It is written that thou hast kept my word, though thou hast little power, and hast not denied my name

He is always willing to strengthen us to do His will. Jesus is the hero and manager of our lives who holds us together. May be attached to Him.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice