Salt


Ye are the salt of the earth: but if the salt have lost his savour, wherewith shall it be salted? it is thenceforth good for nothing, but to be cast out, and to be trodden under foot of men.
(Mathew 5:13)
The primary function of salt is to preserve and preserve its flavor. If the flavor is lost, then the substance cannot be called salt. Just throw it out. May we realize that God's children are like salt in the ground. It is only when Christ is sanctified in his life that the child of God is exalted, just as salt is the cause of salt. If Christ is not sanctified in the heart in word and life, then he is like salt without saltiness. Just carnel. Such people are an insult to God's name. Let us examine ourselves. be restored. Do you not hear the sounds of trumpets, the coming of the Lord?

നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതി ന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല.(Mathew 5:13)

കേടില്ലാതെ സൂക്ഷിക്കുകയും രുചികരമാക്കുകയും ചെയ്യുക എന്നതാണ് ഉപ്പിന്റെ പ്രാഥമിക കർത്തവ്യം. രുചി നൽകുന്ന കാരം നഷ്ടമായാൽ പിന്നെ ആ വസ്തുവിനെ ഉപ്പെന്നു വിളിക്കാൻ കഴിയില്ല. അത് പുറത്തെറിയാൻ മാത്രമേ കൊള്ളു. കാരമുള്ള ഉപ്പ് പോലെയാണ് ദൈവമക്കൾ എന്ന തിരിച്ചറിവ് നമുക്കുണ്ടാകട്ടെ. ഉപ്പിനെ ഉപ്പാക്കുന്നത് അതിന്റെ കാരമാണ് എന്നത് പോലെ ദൈവപൈതലിനെ ശ്രേഷ്ഠമാക്കുന്നത് ക്രിസ്തു അവന്റെ ജീവിതത്തിൽ വിശുദ്ധികരിക്കപ്പുടുമ്പോൾ മാത്രമാണ്. വാക്കിലും ജീവിതത്തിലും ക്രിസ്തു ഹൃദയത്തിൽ വിശുദ്ധികരിക്കപ്പെടുന്നില്ല എങ്കിൽ പിന്നെ അവൻ കാരമില്ലാത്ത ഉപ്പ് പോലെയാണ്. വെറും ലൗകികൻ. ദൈവനാമത്തിന് അപമാനമാണ് ഇത്തരക്കാർ. നമുക്ക് സ്വയം ശോധന ചെയ്യാം. യഥാസ്ഥാനപെടാം. നാഥന്റെ വരവിൻ ധ്വനികൾ കേൾക്കുന്നില്ലേ.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice