Self Realisation
Blessed are the poor in spirit: for theirs is the kingdom of heaven.
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
(Mathew 5:3)
പാപപങ്കിലമായ സ്വന്തജീവിതത്തെയും, അതിന്റെ ദുഖപര്യവസായിയായ അന്ത്യത്തെയും കുറിച്ച് ഓർത്തു മനോവ്യസനത്തോടെ കരയുകയും ദൈവാശ്രയ ബോധത്തോടെ കാത്തിരിക്കുകയും ചെയ്യുന്ന വരാണ് യഥാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ അവകാശികൾ. സ്വന്ത ആത്‍മിയ ദാരിദ്ര്യത്തെ കുറിച്ചവർക്ക് നല്ല ബോധ്യമുണ്ട്. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ (പരിശുദ്ധത്‍മാവ്) നിന്നോടു ബുദ്ധിപറയുന്നു. ആ തിരിച്ചറിവ് അനുഗ്രഹ കാരണമാണ്.
The heirs of the kingdom of heaven are those who weep bitterly for their sinful life and its tragic end, and waiting with a sense of trust in God. They are well aware of their own spiritual poverty. I am rich, and increased with goods, and have need of nothing; and knowest not that thou art wretched, and miserable, and poor, and blind, and naked: I (Holy Spirit) counsel thee to buy of me gold tried in the fire, that thou mayest be rich; and white raiment, that thou mayest be clothed, and that the shame of thy nakedness do not appear; and anoint thine eyes with eyesalve, that thou mayest see. This self realization is a blessing.
Comments
Post a Comment