Jesus Called

ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
Immediately they left their nets, and followed him. 
(Mathew 4:20)

യേശു അവരെ വിളിച്ചു. അവർ വിളി കേട്ട് അനുസരിച്ചു, യേശുവിനെ അനുഗമിച്ചു. അതിനു വേറെ ആരുടേയും സമ്മർദ്ദങ്ങൾ ആവശ്യമായിരുന്നില്ല.
ആ വിളിയിൽ ഒരു ആത്മനിയോഗമുണ്ടായിരുന്നു.
നീണ്ടുനിന്ന ഉപവാസവും പ്രാർത്ഥനയും കാര്യങ്ങൾ ലളിതമാകുവാൻ കാരണമായി തീർന്നത്. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ശക്തി ഇന്നും തീർന്നു പോയിട്ടില്ല എന്ന തിരിച്ചറിവ് നമ്മിൽ കുറഞ്ഞു പോകുന്നുണ്ടോ എന്നു പരിശോധിക്കുവാൻ മടിക്കരുത്. യേശുവിനു അത് അനിവാര്യം ആയിരുന്നു എങ്കിൽ നമുക്ക് എത്രയധികം. ആ പൂർവകാല ആത്മിക അനുഭവങ്ങളിലേക്ക് മടങ്ങാം. ഞങ്ങളെ യഥാസ്ഥാനപെടുത്താണമേ എന്നു നമുക്ക് പ്രാർത്ഥിക്കാം. ദൈവ സന്നിധിയിൽ അമർന്നിരിക്കാം.
 
Jesus called them. They obeyed the call and followed Him. Prolonged fasting and prayer made things easier.
Do not hesitate to examine whether the realization that the power of fasting and prayer is not over today, is diminishing in us. If it were necessary for Jesus, how much more would we? Let us return to those past spiritual experiences. Let us pray that He may restore us. May we come closer to God.


Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice