ചെവികൊണ്ടു മന്ദമായി
അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു;
and their ears are dull of hearing
(Mathew 13:14)
ചിലർ അങ്ങനെയാണ്. വചനം കേൾക്കാത്തതുകൊണ്ടല്ല, അനുസരിക്കാൻ മനസില്ലാത്തതുകൊണ്ടാണ്. ത്യാഗജീവിതം അവർ ആഗ്രഹിക്കുന്നില്ല. ആഗ്രഹങ്ങൾ നിറവേറ്റുന്ന ദൈവത്തെ അവർക്കിഷ്ടമാണ്. ഭക്തരെന്നു കാണിക്കവാനുള്ള വെമ്പൽ അവർക്കുണ്ട്. പ്രകടനപരതയാണ് അവരുടെ ഭക്തിയുടെ അടിസ്ഥാനം. ക്രിസ്തിയജീവിതം ജീവിക്കുക എന്നത് അത്തരക്കാരെ സംബന്ധിച്ച് അസാധ്യമാണ്. എന്നാൽ എവിടെയും അവർ സ്വീകാര്യതയും ഉള്ളവരാണ്. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ എന്നവരോർക്കുന്നില്ല. ദൈവത്തെയും മാമോനെയും ഒരുപോലെ സേവിപ്പാൻ അവർ ആഗ്രഹിക്കുന്നു. നാശം അത്രേ അവരെ കാത്തിരിക്കുന്നത്. ഇസ്രായേലിലെ പ്രഥമ രാജാവിന്റെ അനുഭവം ഓർക്കുക.
Some are like that. Not because They do not hear the word, but because do not want to obey. They do not want a life of sacrifice. They love God who fulfills their desires. They do anything to show that they are pious. Performance is the basis of their devotion. It is impossible for such people to live the Christian life. But everywhere they are acceptable. They don't remember, If in this life only we have hope in Christ, we are of all men most miserable. They want to serve God and mammon together. Destruction awaits them. Recall the experience of the first king of Israel.
Blessings
Comments
Post a Comment