സൂക്ഷിച്ചുകൊൾക

മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ;
But beware of men:
(Mathew 10:17)

ഈ മുന്നറിയിപ്പ് മറക്കരുത്. യേശുവോഎല്ലാവരെയും അറിക കൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല എന്നുള്ള വചനം ഓർക്കുക. മനുഷ്യരുടെ അഭിപ്രായങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. ഇന്നു പുകഴ്ത്തുന്നവൻ നാളെ ഇകഴ്ത്തുവാൻ മടിക്കില്ല. പൗലോസിനെ കുലപാതകൻ എന്നു വിളിച്ചവർ തന്നെയാണ് അവനെ ദേവൻ എന്നു വിളിച്ച തും. യേശുവിനു ഹോശാന്ന പാടിയവർ തന്നെയാണ് അവനെ ക്രൂശിക്ക എന്നു ആർത്തതും. മുഖ്സ്തുതി പറയുന്നവരെ നിശ്ചയമായും സൂക്ഷിക്കണം. കാര്യസാധ്യമാണ് അവരുടെ ഉദ്ദേശം. ശേഷം അവർ തള്ളി പ്പറയും. കർത്താവിൽ മാത്രം ആശ്രയിച്ചു, വിശ്വസ്തതയോടെ വേലയിൽ മുന്നേറുക. മനുഷ്യന്റെ വാക്കിന് ചെവി കൊടുക്കരുത്. മുഖ്സ്തുതി പറയുന്നവരെ മാറ്റിനിർത്തുക. പരിശുദ്ധാത്മ വിനാൽ നയിക്കപെടുക. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അതുമാത്രമാണ് നമ്മുടെ നന്മ.

Do not forget this warning. Remember the word that; But Jesus did not commit himself unto them, because he knew all men, Human opinions are always changing. He who praises today will not hesitate to despise tomorrow. Those who called Paul a മുഡറർ, called him God next moment. Those who sang the Hosanna to Jesus were the ones who called for His crucifixion. Beware those who flatter. Their purpose is not good. Then they will deny it. Rely on the Lord alone and move forward in the work faithfully. Do not listen to human words. Replace flatterers. Be guided by the Holy Spirit. Trust ye in the LORD for ever: for in the LORD JEHOVAH is everlasting strength. That alone is our good.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice