വാക്കുകളാൽ

നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”
For by thy words thou shalt be justified, and by thy words thou shalt be condemned.(Mathew 12:37)

വാക്കുകളുടെ ശക്തി വളരെയാണ്. അതു തിരിച്ചറിയുന്നവർ ജ്ഞാനികളാണ്. വാക്കുകൾ അസ്ത്രം പോലെയെന്നു തിരുവേഴുത്തു ഓർമിപ്പിക്കുന്നു. വാക്കുകൾ ഉണ്ടാക്കുന്ന മുറിവുകൾ ആഴമുള്ളതും പാടുകൾ അവശേഷിപ്പിക്കുന്നതുമാണ്. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാൻ കഴിയില്ല എന്നു കേട്ടിട്ടില്ലേ. കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽ നിന്നു പുറപ്പെടരുതു, ജ്ഞാനികളായിട്ടു നടപ്പാൻ നോക്കുവിൻ. ഉപ്പിനാൽ രുചി വരുത്തിയ വാക്കുകൾ. തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു ശിഷ്യന്മാരുടെ നാവുകൾ. വാക്കുകളാൽ കുറ്റം വിധിക്കപ്പെടുവാൻ ഇടവരരുത്. നീ ഒരു അനുഗ്രഹമായിരിക്കും എന്ന വചനം ഹൃദയത്തിൽ സൂക്ഷിക്കുക.

The power of words are great. Those who recognize it are wise. Scripture reminds us that words are like arrows. The wounds inflicted by words are deep and leave scars. Haven't you heard that the spoken word and the thrown stone cannot be recovered? Do not utter a single word out of your mouth, but that which is good, and edifying, that it may minister grace unto the hearers, that they may obtain what is acceptable to the Lord: try yourselves wisely. Words flavored with salt. The tongues of the disciples, that they might know how to speak with words; Do not be condemned by words. Keep in mind that you will be a blessing.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice