ദൈവാലയത്തെക്കാൾ വലിയവൻ
എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
But I say unto you, That in this place is one greater than the temple.(Mathew 12:6)
ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയുമായ ദൈവം. അമർത്യതയുള്ളവൻ, മർത്യനായി തീർന്നവൻ. ഏവർക്കും സമീപസ്ഥനായി മാറിയവൻ. അവിടുത്തെപോൽ വേറെ ആരുണ്ട്. ഉപമകൾക്ക് അപ്പുറമാണ് അവിടുത്തെ ഔന്നത്യം. അങ്ങനെയുള്ള അവിടുന്നു നമുക്കിടയിൽ നമ്മിലൊരുവനെ പോലെ ജീവിക്കുക. സാക്ഷാൽ ദൈവത്തെ വെളിപ്പെടുത്തി തരിക. നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു നമുക്കിടയിൽ സഞ്ചരിക്കുക. ഇതിനെല്ലാം ഉപരി ദൈവത്തിൽ നിന്ന് അകന്നു പോയ നമ്മെ വീണ്ടെടുക്കാൻ ക്രൂശിൽ മരിക്കുവാൻ തന്നെത്താൻ ഏല്പിച്ചു. തന്റെ ജീവിതദൗത്യം സ്നേഹപൂർവ്വം നിവർത്തിച്ചു. പകരം കൊടുക്കാൻ നമ്മിൽ എന്തുണ്ട്. അവിടുത്തെ നമുക്ക് മറക്കാൻ കഴിയുമോ. നമുക്ക് നന്ദിയുള്ളവരാകം.അവിടുത്തെ പാത പിന്തുടരാം. അവിടുത്തെ സേവിക്കാം. മനസ് നിറഞ്ഞു.
the high and lofty One that inhabiteth eternity. Immortal, who became a simple human being. Who has become close to everyone. There is no one like you. His exaltation is beyond description. He lives among us as one of us. Reveal the true God. Walk among us, doing good and healing all those who are possessed by the devil. Above all, He gave Himself to die on the cross to redeem us who were far from God. He lovingly carried out his life mission. What do we have to give in return? Can we forget Him? let us be grateful. Let us follow its path. You can serve Him. Whole heartedly.
Blessings
Comments
Post a Comment