അവസാനത്തോളം
അവസാനത്തോളം സഹിച്ചു നിൽക്കുന്നവനോ രക്ഷിക്കപ്പെടും.
But he that endureth to the end shall be saved.(Mathew 10:22)
ക്രിസ്തിയ ജീവിതം പോരാട്ട ജീവിതമാണ്. ഒരുവൻ ദൈവ പൈതൽ ആകുന്ന നിമിഷം മുതൽ അതാരംഭിക്കുന്നു. യുദ്ധത്തിൽ സേവാവിമോചനമില്ലെന്നുള്ള ശാലോമോന്റെ വാക്കുകൾ ഓർക്കുക. സാത്താന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവരല്ലല്ലോ എന്നും ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നെല്ലമുള്ള മുന്നറിയിപ്പുകൾ അവഗണിക്കാവതല്ല. മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ജീവ കിരീടം. നിനക്കു സഹിഷ്ണത യുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ അറിയുന്നു. അതെ അവസാനത്തോളവും. എന്നാൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. എത്ര ശ്രേഷ്ഠമായ ജീവിതം.
The Christian life is a life of warfare. It starts from the moment one becomes a child of God. Remember Solomon's words that and there is no discharge in that war, for you are not ignorant of Satan's schemes. Your adversary, the devil, walks about like a roaring lion, seeking whom he may devour. Its desire is for you; You must not ignore all the warnings. You must conquer it. Be faithful until death; Then the crown of life. I know that thou hast endured, and hast suffered for my name's sake, and hast not ceased. Yes, to the end. But thanks be to God, which giveth us the victory through our Lord Jesus Christ. What a great life.
Blessings
Comments
Post a Comment