വിത്ത്

വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
And when he sowed, some seeds fell by the way side, and the fowls came and devoured them up(Mathew 13:4)

പക്ഷികൾ സാത്താനെ പ്രതിനിധീകരിക്കുന്നു. പാതയിലെ വിത്ത് ദൈവവചനം കേൾക്കുന്ന ആളുകളെ സുചിക്കുന്നു, പക്ഷേ അത് ഉടനടി നഷ്ടപ്പെടുന്നു. കാരണം അവർ മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവർ ശരിയായ ക്രിസ്തിയ ജീവിതം നയിക്കുന്നില്ല. ശരിയായ കേൾവി ശരിയായ ക്രിസ്തിയജീവിതം നയിപ്പാൻ നമ്മെ സഹായിക്കും. അതിനു വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കണം. കണ്ണു അവങ്കൽ പതിയണം. അവിടുത്തോടു പറ്റിയിരിക്കണം. ലോകത്തെ സ്നേഹിക്കുന്നവനു ദൈവത്തെ സ്നേഹിപ്പൻ കഴിയില്ല. ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആണ്. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തു യേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ;
അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചു തന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.

Birds represent Satan. The seed of the path represents the people who hear the word of God, but it is immediately lost. Because they are focused on other things. They do not lead a true Christian life. Proper hearing will help us to lead a true Christian life. For that we need to look to Jesus, the leader and finisher of the faith. His eyes should be fixed on him. He who loves the world cannot love God. Love of the world is enmity with God. So walk in the fellowship of the Lord Jesus Christ, just as he received you. Be rooted in him, and received in him, and ye are strengthened by faith, as he taught you, and exceedingly give thanks.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice