ആത്മാവിന്നു നേരെയുള്ള ദൂഷണം
ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.but the blasphemy against the Holy Ghost shall not be forgiven unto men.(Mathew 12:31)
ദൈവിക ക്ഷമയ്ക്കതീതമായി ഒന്നുമില്ല. എത്ര കൊടും പാപിക്കും ദൈവസന്നിധിയിൽ പ്രവേശനമുണ്ട്. പാപത്തെ മാത്രമേ ദൈവം വെറുക്കുന്നുള്ളു പാപിയെ അവിടുന്നു സ്നേഹിക്കുന്നു. ചില ദൈവിക പ്രവർത്തികളെ നഖശിഖാന്തം എതിർക്കുമ്പോൾ ജാഗ്രത വെടിയരുത്. വിവേചനത്തോടെ കാര്യങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കണം. ജഢിക ലക്ഷ്യങ്ങളാണ് ചിലപ്പോഴെല്ലാം നാമറിയാതെ നമ്മെ സ്വാധീനിക്കുന്നത്. അതു വീഴ്ച്ചക്ക് കാരണമാകുന്നു. യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് തെറ്റിക്കുന്ന സകലത്തിൽ നിന്നും അകന്നിരിക്കുക. ഏതു കാര്യവും പ്രാർത്ഥനയോടെ സമീപ്പിക്കുക. കർത്താവിനു അനുകൂലമല്ലാത്തവൻ പ്രതികൂലം ആകുന്നു; അവിടുത്തോടു കൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. നാമോ?
There is nothing beyond divine forgiveness. Even grave sinners have access to God. God only hates sin and loves the sinner. Be cautious when opposing certain acts of God. You should try to analyze things with spiritually. Physical goals sometimes influence us unknowingly. It causes a fall. Stay away from everything that deviates from the true devotion. Approach everything with prayer. He that is not with the Lord is against; He who does not associate with Him scatters. What about us?
Blessings
Comments
Post a Comment