ഇടറിപ്പോകാത്തവൻ
എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ ” എന്നുത്തരം പറഞ്ഞു.
And blessed is he, whosoever shall not be offended in me.
(Mathew 11:6)
സംശയങ്ങൾ സ്വഭാവികമാണ്. പക്ഷെ അതു ഇടറിവീണു പോകുന്നതിനു കാരണമാകരുത്.
അറിവ് ചീർപ്പിക്കുന്നതും ആത്‍മാവ് ജീവിപ്പിക്കുന്നതുമാണ്. ആത്‍മിയജ്ഞാനം വിശ്വാസ അടിസ്ഥാനം ഉറപ്പിക്കുവാൻ സഹായകരമാണ്. അവൻ വളരണം, ഞാനോ കുറയേണം എന്നു ഒരിക്കൽ പറഞ്ഞതാണ്. എന്നാൽ വിഷമ സന്ധിയിൽ അതൊന്നും സഹായിച്ചില്ല. ഉലഞ്ഞുപോയി. ചിലരിങ്ങനെയാണ്. ശക്തരെന്ന് തോന്നി പോകും. യാഥാർഥ്യം മറ്റൊന്ന് ആകും. അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. ക്രിസ്തു എന്ന അടിസ്ഥാനത്തിൽ പണിയപെടുക. കാറ്റിലും കോളിലും തരുകയില്ല. അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും. ശ്രേഷ്ഠമായ വാഗ്ദത്തം മുറുകെ പിടിക്കാം.
Doubts are natural. But don't let it cause you to stumble. Knowledge is edifying and soul vivifying. Self-knowledge of God is helpful in establishing the foundation of faith. It was once said that he should grow and I should decrease. But that didn't help in the difficult situation. Shaken. Some are like that. You will feel strong. The reality will be different. Walk in His fellowship; Rooted in him and strengthened in spirit, be firm in faith and overflowing with thanksgiving, according to what he taught you. Build upon the foundation on Christ. Will not give wind and call. If he clings to me, I will deliver him. Let's hold on to the noble promise.
Blessings
Comments
Post a Comment