ഗുരുവിനെപ്പോലെ
ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന് മതി.
It is enough for the disciple that he be as his master(Mathew 10:25)
വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. അവിടുത്തെ മാത്രം. എന്തെന്നാൽ ഗുരുവിനെപോലെയാകുക എന്നതാ ണ് ശിഷ്യന്റെ പരമപ്രധാന ലക്ഷ്യം. ഗുരു എന്താണ് ചെയ്തത്. അതിലേക്കു എത്തിച്ചേരുക. തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവിടുന്നു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും പിതൃഹിതം നിറവേറ്റുകയും ചെയ്തു. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വർഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം. ശ്രദ്ധിക്കുക. ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക. അതാണ് ഭക്തനു യോഗ്യം.
Looking unto Jesus the author and finisher of our faith.Only Jesus. Because the ultimate goal of the disciple is to become like the Guru. What did Guru do. Remembering the joy that was set before him endured the cross, despising the shame, and fulfilled the will of the Father. See that ye refuse not him that speaketh. For if they escaped not who refused him that spake on earth, much more shall not we escape, if we turn away from him that speaketh from heaven: Serve with godly fear and reverence, pleasing to God. That's what the devotee deserves.
Blessings
Comments
Post a Comment