യോനയുടെ പ്രസംഗം

അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ
they repented at the preaching of Jonas (Mathew 12:41)

നിനെവെക്കാരെ കുറിച്ചു ഒട്ടും ആശ്വാസ്യമായ കാര്യങ്ങളല്ല ചരിത്രം വിളിച്ചു പറയുന്നത്. എന്നാൽ അവരും മനസാന്തരപ്പെട്ടു. പ്രത്യാശ നൽകുന്ന വാക്കുകളാണിത്. ഏതു കൊടും പാപിക്കും ഏറ്റു പറഞ്ഞാൽ ദൈവസന്നിധിയിൽ വിടുതലുണ്ട്. എല്ലാ ഹൃദയത്തിലും ദൈവത്തിന്റെ ആകൃതിയിലുള്ള ശുന്യതയുണ്ടെന്നു കേട്ടിട്ടില്ലേ. ആ ശുന്യത നികത്താനുള്ള മനുഷ്യന്റെ വ്യർത്ഥമായ പരിശ്രമത്തിന്റെ അനന്തരഫലങ്ങളാണ് ലോകത്തിൽ കാണുന്ന എല്ലാ അതിക്രമങ്ങളും. ഇവയെല്ലാം ദൈവപ്രീതിയ്ക്കുള്ള മാർഗങ്ങളാണെന്നുള്ള അർത്ഥശുന്യമായ അജ്ഞത. ദൈവ സംരക്ഷക lരായി നിലകൊള്ളുന്നതിൽ ആത്മനിർവൃതി അടയുന്നു. ആ ശുന്യത നികത്തുവാൻ യേശുവിനു മാത്രമേ കഴിയു. അവിടുന്നു യുദ്ധകൊതിയനല്ല, സമാധാനപ്രഭുവാണ്. ആത്മരക്ഷ ദൈവദാനമാണ്. യേശുവിന്റെ അരികിൽ വരും. പാപമോചനമുണ്ട്.യേശു മൂലം ദൈവമക്കളായി തീരുക.

History does not tell us anything comforting about the Ninevites. But they too repented. These are words of hope. There is deliverance before God for every sinner who confesses. Have you not heard that there is emptiness in the shape of God in every heart? All the atrocities in the world are the result of man's futile efforts to fill that void. Meaningless ignorance that these are all means of pleasing God. Self-fulfillment closes in being God's protector. Only Jesus can fill that void. He is not a man of war, but the prince of peace. Salvation of the soul is a gift from God. Come to Jesus. There is forgiveness. Become a child of God through Jesus.Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice