രാജ്യവും നീതിയും
മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
But seek ye first the kingdom of God, and his righteousness; and all these things shall be added unto you.
(Mathew 6:33)
ദൈവമക്കളുടെ മുൻഗണന എന്താകണമെന്ന് വചനം വ്യക്തമാക്കുന്നു. രാജാവിനെയും രാജ്യത്തെയും സേവിക്കുക എന്നതാണത്. "മരണപര്യന്തം വിശ്വസ്ഥരായിരിക്കുക". "യുദ്ധത്തിൽ സേവാവിമോചനവുമില്ല" എന്നെല്ലാം വചനം ഓർപ്പിക്കുന്നു. ദൈവരാജ്യത്തിലെ പൗരന്റെ ആവശ്യങ്ങൾ നിർവഹിക്കുക എന്നത് രാജാവിന്റെ കടമയാണ്. സേവനത്തിനു പ്രതിഫലമുണ്ട് നിശ്ചയം. എന്നാൽ പ്രതിഫലത്തിനായുള്ള അധ്വാനമല്ല. ദൈവപ്രസാദത്തിനായുള്ള സമർപ്പണമാകട്ടെ നമ്മുടെ ലക്ഷ്യം. രാജാവ് പ്രസാധിച്ചാൽ പിന്നെ എവിടെയാണ് പ്രശ്നം. മോർദേക്കായിയെ ഓർക്കുക. രാജാവിന്റെ ഹൃദയപ്രകാരമാണ് അവന് ലഭിച്ച ആദരവ്.
The Word of God makes clear what is the priority of God's children. It is to serve the King and the kingdom. "Be faithful until death". The word reminds me of "there is no deliverance in war." It is the duty of the king to take care of the needs of the citizen in the kingdom of God. Of course there is a reward for the service. But not labor for reward. Our goal is to dedicate ourselves to pleasing God. If the king pleases in you, then where is the problem. Remember Mordecai. The honour he received was according to the heart of the king.
Blessings
Comments
Post a Comment