ആരോപണങ്ങൾ


പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
But the Pharisees said, He casteth out devils through the prince of the devils.(Mathew 9:34

കപട ആരോപണങ്ങൾക്ക്  ദൈവ പ്രവർത്തിയെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ഇങ്ങനെയു ള്ളവർ എല്ലാ കാലത്തും ഉണ്ട്. അവർ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും. അവരെ ശ്രദ്ധിക്കരുത്. അപവാദിയായ പിശാചിന്റെ അനുയായികൾക്ക് നിലനിൽപ് നഷ്ടമാക്കുന്ന ദൈവിക ശുശ്രുഷകൾ അങ്ങനെയുള്ളവർക്ക്  അസഹനീയമാണ്.
യേശു അതൊന്നും ശ്രദ്ധിക്കാതെ തന്നിൽ ഭരമേൽപ്പിച്ചതിൽ മാത്രം   വ്യാപ്രതനായി. ദൈവവിളിയുള്ളവർക്ക് വെല്ലുവിളിയുണ്ട്. പക്ഷെ വിളിച്ചവനെ നോക്കി വിശ്വസ്ഥതയോടെ ഓടുക. അവിടുത്തെ സേവിക്കുക. നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തു വിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിക്കുക.അവിടുന്നാണ് നമ്മുടെ യജമാനൻ. പ്രതിഫലം അവിടുത്തെ പക്കൽ ഉണ്ട്.

False accusations cannot destroy God's work.  There are people like this everywhere.  They are always blaming.  Ignore them.  Divine services  are unbearable for those  followers of the accursed devil, because they lose their existence. Jesus did not pay any attention to it and became busy with what he had entrusted to him.  Those who has the calling of God face a challenge.  But look at the one who called you and run faithfully.  Serve Him.  Believe that he who started the good work in you will end it until the day of Jesus Christ. He is our Lord.  He will give you reward.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice