ഭൗതികാനുഗ്രഹങ്ങൾ

ഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
And, behold, the whole city came out to meet Jesus: and when they saw him, they besought him that he would depart out of their coasts.(Mathew 8:34)

ഒരു മനുഷ്യന് ലഭിച്ച ഉപകാരം മൂലം യേശു പുറത്താക്കപ്പെട്ടു., ആത്‍മിയതയെ ഭൗതികതാല്പര്യങ്ങൾ കീഴ്പ്പെടുത്തുമ്പോൾ അതു അപകടമാണ്. തിരിച്ചറിവ് നഷ്ടപെടു മ്പോഴാണ് ഇതു സംഭവി ക്കുന്നത്. ലോകത്തിന്റെ പ്രഭു അവിശ്വാസികളുടെ കണ്ണു കുരുടാക്കിയിരിക്കുന്നു എന്ന വചനം ഓർക്കുക. ഈ ജീവിതം കൊണ്ടെല്ലാം തീരും. ഇതിനപ്പുറം ഒന്നുമില്ല എന്നുള്ള അപകടകരമായ രീതിയിലേക്കുള്ള മാറ്റം. ദൈവമക്കളിലും ഈയൊരു ചിന്ത വേരു പിടിക്കുന്നതു കാണാം. ദൈവരാജ്യം ഭക്ഷണ പാനീയങ്ങൾ അല്ല, നിത്യത എന്നതിനേക്കാൾ ഭൗതികഅനുഗ്രഹങ്ങൾ എന്നല്ലേ ഇന്നധികവും സഭയിൽ ഘോഷിക്കപ്പെ ടുന്നത്. അവിടുന്നാണ് നമ്മുടെ മഹാ പ്രതിഫലം. അവിടുത്തെ ശ്രദ്ധിക്കാം.

Jesus was expelled because of a favor that a man received from Jesus. When financial desires take precedence over spirituality, it can be harmful. This occurs subsequent to unconsciousness. Recall the saying that states, "The eyes of the unbelieving world are blinded." There will be an end to this life. a switch to the risky mode of doing nothing more. This idea is beginning to take hold in God's children. The church proclaims that the kingdom of God is about material blessings rather than eternal; it is not about food and drink. Our tremendous reward is HIM. Together, let's tend to him.

Blessings.

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice