പരസ്യമാക്കരുത്

യേശു അവനോടു: “നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു.

And Jesus saith unto him, See thou tell no man; but go thy way, shew thyself to the priest, and offer the gift that Moses commanded, for a testimony unto them.
(Mathew 8:4)
യേശു കുഷ്ഠരോഗിയെ ശുദ്ധമാക്കി, മനസോടെയാണ് അവിടുന്ന് അതു ചെയ്തത്. സമൂഹത്തിൽ  പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അത്തരക്കാർക്ക് പുനർ പ്രവേശനം സാധ്യമാക്കുകയാണ് പുരോഹിത സാക്ഷ്യത്തിന്റെ ഉദ്ദേശം. അതിനായ്  വചനം (മോശ കല്പിച്ചത് ) അനുസരിക്കുവാൻ നിർദേശിക്കുന്നു. ശുദ്ധമായാൽ പിന്നെ വചനം അനുസരിക്കുക. ലളിതമായ ക്രമമാണ് ക്രിസ്തിയത. ശുദ്ധികരണം, അനുസരണം.  ദൈവ ഭവനത്തിലേക്കുള്ള പ്രവേശനത്തിന്റെ ശരിയായ ക്രമം. പിന്നെ അശുദ്ധിയിലേക്ക് കൈ നീട്ടരുത്. അവിടുന്ന് നമ്മെ ശുദ്ധികരിച്ചു ദൈവകുടുംബത്തിലാ ക്കി. പുതിയഭവനം. പുതിയ ബന്ധം. എത്ര മഹത്തരം.  അതിൽ തുടരാം.

Jesus cleansed the leper, He did it wholeheartedly. 
They were the out-cast.
The purpose of the priestly testimony is to enable, those who were denied the  re-entry into the community. For that, they  were instructed to obey the Word (which Moses commanded).  When you are cleansed, the next thing is, obey the Word.  Christianity is a simple lifestyle.  Cleansing and obedience.  The right order of accessibility into the house of God.  Do not reach out to the unclean again.  He cleansed us and made us into God's family.  New home.  New relationship.  How great that is.  Let's continue in that.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice