സൗജന്യമായ്
സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിൻ.
freely ye have received, freely give.
(Mathew 10:8)
ഒരുവൻ സന്തോഷത്തോടെയും സ്നേഹത്തോടെയും നമ്മുടെ നന്മയ്ക്കായ് നൽകുന്നതാണ് സമ്മാനങ്ങൾ. അങ്ങനെയുള്ള
സമ്മാനം വിറ്റു പണമുണ്ടാക്കുന്ന ത് എത്ര നീചമായ പ്രവർത്തിയാ ണ്. നാഥന്റെ തിരുനിണം ചൊരിഞ്ഞു മാനവ മോചനം സാധ്യമാക്കുന്ന പിതാവിന്റെ സ്നേഹ സമ്മാനമാണ് സുവിശേഷം. അതെ സുവിശേഷം സൗജന്യ സമ്മാനമാണ്. അതു വില്പന ചരക്കല്ല. ഇന്ന് കാണുന്ന വിലകുറഞ്ഞ പരസ്യതന്ത്രങ്ങളും പ്രസംഗതന്ത്രങ്ങളും സുവിശേഷത്തെ വിൽപ്പന ചരക്കിന് തുല്യമാക്കുന്നില്ലേ. ജീവനോപാധിയും സമ്പാദ്യ മാർഗവുമാക്കുന്ന താണ തലത്തിലേക്ക് സുവിശേഷത്തെ കൊണ്ടുവരുന്നത് അപലപനീയം തന്നെയാണ്. നമുക്ക് സ്വയ ശോധന ചെയ്യാം. സൗജന്യമായ് ലഭിച്ചത് സൗജന്യമായ് കൊടുക്കാം. സ്നേഹനാഥനെ ഹൃദയപൂർവ്വം സേവിക്കാം.
Gifts are what one gives for our good with joy and love. And so on
What a heinous act to sell a gift and make money. The gospel is the loving gift of the Father who makes it possible for mankind to be set free by shedding the Lord's blood. Yes the gospel is a free gift. It is not a commodity for sale. Do not, the cheap advertising and preaching tactics we see today, equate the gospel with a commodity? It is reprehensible to bring the gospel to a lower level where it becomes a means of livelihood and a means of saving. Let us examine ourselves. What is received for free can be given for free. We can serve our Lord with all our heart.
Blessings
Comments
Post a Comment