കൊയ്ത്തും വേലക്കാരും
കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;
Then saith he unto his disciples, The harvest truly is plenteous, but the labourers are few;
(Mathew 9:37)
യജമാനന്റെ ഇഷ്ടം ചെയ്യുവാൻ വിളിക്കപ്പെട്ടവരാണ് വേലക്കാർ. എന്നാൽ സ്വന്തസാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും അതിനെ വിസ്തൃതമാക്കുന്നതിലും മാത്ര മാണ് ഇന്ന് വേലക്കാരുടെ ശ്രദ്ധ മുഴുവൻ. സ്വന്ത അനുയായികളു ടെ എണ്ണം വർധിപ്പിക്കുവാനല്ലാ തെ ദൈവരാജ്യത്തിലേക്കു ജനത്തെ നേടുവാൻ അവർ ആഗ്രഹിക്കുന്നില്ല. ദൈവരാജ്യ മുൻഗണന മാറിപോയിരുന്നു വിശ്വസ്തരായ വേലക്കാരുടെ അഭാവം ധാരാളമുണ്ട്. ഗൃഹ വിചാരകന്മാരിൽ അന്വേഷി ക്കുന്നത് അവർ വിശ്വസ്തരാ യിരിക്കേണം എന്നാണ്. എന്നാൽ വിശ്വസ്തന്മാർ കുറഞ്ഞു പോകുന്നു എന്നതൊരു യഥാർഥ്യമാണ്. പാതാളത്തിന്റെ ആടുകളായി എണ്ണപ്പെട്ട് ആയിരങ്ങൾ ദിനവും നശിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കെ ങ്ങനെ ഈ നിലയിൽ പോകു വാൻ കഴിയും. യജമാനന്റെ ഇഷ്ടം ചെയ്യാം. ഒപ്പം വിശ്വസ്ത വേലക്കാർക്കായ് പ്രാർത്ഥിക്കാം.
Servants are called to do the will of their master. But today the focus of the workers is only on building and expanding their own empire. They do not want to gain people into the kingdom of God except to increase the number of their own followers. God's Kingdom Priority has Changed. There is a dearth of faithful servants. Moreover it is required in stewards, that a man be found faithful. But it is a fact that the faithful are declining. How can we go on like this when thousands of sheep are being destroyed every day? Let us serve the master as he expects. And pray for faithful servants.
Blessings
Comments
Post a Comment