സ്പർശനം

അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
And he touched her hand, and the fever left her: and she arose, and ministered unto them.(Mathew 8:15)

അവൻ സൗഖ്യമാക്കി. ഉടനെ അവൾ അവരെ ശുശ്രുഷിക്കാൻ തുടങ്ങി. ശരിയായ വിടുതൽ പ്രാപിച്ചവരുടെ പ്രഥമ പരിഗണനയും ആവേശവും അവിടുത്തെ ശുശ്രുഷിക്കുക എന്നതാണ്. അവരിൽ പകരപ്പെട്ട ദൈവസ്നേഹം അതിനവരെ പ്രേരിപ്പിക്കുക തന്നെ ചെയ്യും. ഒരിക്കലും അവർ അലസരായിരിക്കില്ല. കർത്താവിന്റെ (യഹോവയുടെ) പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ എന്നുണ്ടല്ലോ. ആയതിനാൽ നിറഞ്ഞ മനസോടെ നമുക്കും കർത്തൃ സേവയിൽ മുന്നേറാം. 

 He was healed. Immediately she began to minister to them. The first consideration and passion of those who have received the right deliverance is to serve Him. The love of God imparted to them will surely persuade them. Never be lazy. Cursed be he that doeth the work of the LORD in vain. Therefore, let us move forward in the service of the Lord with a full heart.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice