സമ്പാദ്യം

പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ

But lay up for yourselves treasures in heaven, where neither moth nor rust doth corrupt, and where thieves do not break through nor steal
(Mathew 6:20)

ദൈവം നമ്മിൽ പ്രസാദിച്ചിരിക്കുന്നു എന്നതിന്റെ അളവുകോൽ എന്താണ്? നമുക്ക് ലഭിച്ചിരിക്കുന്ന നന്മകൾ ആണെന്നുള്ള ധാരണ അബദ്ധമാണ്. അതുകൊണ്ട് എങ്ങനെ അധികം അനുഗ്രഹിക്കപ്പെടാം എന്ന് നാം ആകുലപ്പെടുന്നു. അതിനായി പുതുവഴികൾ തേടുന്നു. ദൈവവിഷയമായ സമ്പന്നതയാണ് യഥാർത്ഥ സമ്പന്നത എന്ന് വചനം ഓർപ്പിക്കുന്നു. ബാക്കിയെല്ലാം നൈമിഷികവും ഏതു നിമിഷവും നശിക്കുന്നതുമാണ്. ഇസ്രായേൽ ജനത്തിന്റെ അനുഭവങ്ങൾ നമുക്ക് മുന്നറിയിപ്പാണ്. രണ്ടുപേരൊഴികെ എല്ലാവരും മരുഭൂമിയിൽ പട്ടുപോയി. സ്വർഗ്ഗസമ്പാദ്യങ്ങൾ വർദ്ധിക്കട്ടെ. നിലനിൽക്കുന്നതിലേക്ക് കൂട്ടി വയ്ക്കാം.

What is the measuring rod of God's blessings? The notion that it is the blessings we have received, is wrong. So we worry about how we can be more blessed. Looking for new ways to be blessed. The Word of God reminds us that true riches are the riches of God. Everything else is momentary and perishable . The experiences of the Israelites are a warning to us. All except two, fell into the desert. May we increase our treasures in heaven. Store up for eternity.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice