ഭീരുക്കളാകരുത്

അവൻ അവരോടു: “അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
And he saith unto them, Why are ye fearful, O ye of little faith? Then he arose, and rebuked the winds and the sea; and there was a great calm.(Mathew 8:26)

ക്രിസ്തു ശിഷ്യൻ മരണം നീങ്ങി ജീവനിലേക്ക് പ്രവേശിച്ചവനാണ്.
മരണത്തെ അവനു പേടി ക്കേണ്ടതില്ല. കാരണം, മരണാധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കം വരുത്താൻ അധികാരമുള്ളവനാണ് അവിടുന്നു. അവിടുത്തോട് ചേർന്നിരിക്കുമ്പോൾ മരണഭയം അങ്ങനെ ഉള്ളവരെ ഉലയ്ക്കുകില്ല. അവർക്ക് മരണം ലാഭമാണ്. അതെ 
നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ. അല്പമെങ്കിലും അവിശ്വാസത്തിന്റെ കണികകൾ ഉള്ളിൽ ശേഷിക്കുന്നുവെങ്കിൽ അതു നമുക്ക് തൂത്തെറിയാം. വിശ്വാസത്തിന്റെ നായകനെ ശ്രദ്ധിക്കാം. അവിടുന്നു പൂർത്തി വരുത്തുന്നവനുമാണ്. പ്രത്യാശയോടെ മുന്നേറാം.

A disciple of Christ is one who has died and entered into life. He need not fear death. Because Jesus has the power to remove the Devil, the ruler of death, by his death. Fear of death does not bother those who are close to Him. Death is a gain. Let our heart's eyes shine. If there are any particles of unbelievable substance left inside, we can throw it away, Looking unto Jesus the author and finisher of our faith. Let's move forward with hope.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice