വിധിക്കപ്പെടാതിരിപ്പാൻ

നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
Judge not, that ye be not judged. (Mathew 7:1)

മറ്റുള്ളവരുടെ ജീവിതത്തിൽ കാരണമില്ലാതെ എത്തിനോക്കാൻ നമുക്ക് വളരെ സന്തോഷമാണ്. ഇതരന്റെ ചെറിയ ന്യുനതകൾ പോലും പെരുപ്പിച്ചു കാണിക്കുന്നതിൽ വലിയ ആത്മസന്തോഷം. എളിയവരെ ആദരിക്കുന്നവൻ ഭാഗ്യവാൻ എന്ന തിരുവേഴുത്തു പലപ്പോഴും മറക്കുന്നു. മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് കരുതുവാൻ നമുക്കാകുന്നില്ല. സ്വർഗം വെടിഞ്ഞു, സ്വന്ത സത്ത അഴിച്ചു വച്ചു, പാപികളായ നമുക്കായി സ്വന്ത പ്രാണൻ തന്ന പ്രാണ നാഥന്റെ ത്യാഗത്തെ നാം മറന്നു. "ഞാനും നിന്നെ വിധിക്കുന്നില്ല" എന്നു പറഞ്ഞു അവൾക്കാശ്വാസമായ അരുമനാഥന്റെ മക്കൾ നമുക്ക് അശരണർക്ക് കൈത്താങ്ങൽ ആകാം.

We are so happy to look into the lives of others for no reason. Great pleasure in exaggerating even the minor flaws of the other.      
Often forgets the scripture that says he who honors the poor is blessed. We find it hard to consider others as superior to ourselves. "Who, being in the form of God, thought it not robbery to be equal with God", and we have forgotten the sacrifice of the Lord, who gave his soul for us sinners. "I do not judge you either," he said, comforting her, children of loving Jesus, we can be a helping hand to the helpless.
Blessings

Comments

Popular posts from this blog

About Us

സഭാ മര്യാദകൾ

God's voice