ദൈവവും മാമോനും
നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
Ye cannot serve God and mammon. (Mathew 6:24)
ലോകത്തോടുള്ള സ്നേഹം ദൈവപൈതലിന് അപകടമാണ്. എത്ര ലഭിച്ചാലും തൃപ്തമാക്കാത്ത ഒരവസ്ഥായിലേക്ക് അതവരെ കൊണ്ടുചെല്ലും. അനേകരും വീണുപോകുവാനുള്ള കാരണവും ഇതുതന്നെ. അവർ എപ്പോഴും അസ്ഥിരത ഉള്ളവരായിരിക്കും. ഒന്നിലും ഉറച്ചു നിൽക്കില്ല. അസന്തുഷ്ടി, അസ്വസ്ഥത അവരിൽ പ്രകടമായിരിക്കും. ത്യാഗജീവിതമാണ് ക്രിസ്തീയം. ലോകത്തെ ത്യജിച്ചു, ദൈവത്തോട് പറ്റിച്ചേരുക. ദൈവത്തെ നേടുവാൻ ലോകത്തെ വിടുക. യേശു ഉദാത്ത മാതൃകയാണ്. അവിടുത്തെ അനുഗമിക്കാം.
Love for the world is a danger to the child of God. No matter how much they get, it will lead them to a state of dissatisfaction. This is the reason why many fall. They will always be unstable. Never stands firm. Unhappiness and restlessness will be evident in them. Christianity is a life of sacrifice. Forsake the world, and cling to God. Leave the world to seek God. Jesus is the supreme example. Let us follow him.
Blessings
Comments
Post a Comment